You Searched For "Wazirx"
ഇന്ത്യയില്‍ ക്രിപ്റ്റോയ്ക്ക് വന്‍ തിരിച്ചടി, ₹1,900 കോടിയുടെ തട്ടിപ്പ് നഷ്ടം ഉപയോക്താക്കള്‍ വഹിക്കണമെന്ന് വസീര്‍എക്സ്
കടുത്ത എതിര്‍പ്പുമായി ക്രിപ്റ്റോ വിദഗ്ധരും ഉപയോക്താക്കളും, അഭിപ്രായ വോട്ടെടുപ്പിനായി ഓഗസ്റ്റ് മൂന്ന് വരെയാണ് സമയം...
വസീര്‍എക്സിന് സേവനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് ബിനാന്‍സ്
ബിനാന്‍സ് വാലറ്റില്‍ നിന്നും ക്രിപ്റ്റോ പിന്‍വലിക്കാന്‍ വസീറെക്സിന് അനുവദിച്ച സമയം ഇന്നലെയാണ് അവസാനിച്ചത്. വസീറെക്സ്...
ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ 370 കോടി രൂപ ഇഡി മരവിപ്പിച്ചു
ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്കെതിരേയുള്ള ഈ മാസത്തെ രണ്ടാമത്തെ നടപടിയാണിത്
ക്രിപ്റ്റോ ആവേശമടങ്ങി; ഷിബയെ മറന്ന മലയാളികള്‍
1000 രൂപയ്ക്ക് താഴെ നിക്ഷേപം നടത്തി പിന്‍വലിക്കാനാവാതെ, ക്രിപ്റ്റോ എക്സ്ചേഞ്ച് ആപ്പുകളെ ഉപേക്ഷിച്ചവര്‍ നിരവധിയാണ്....
ചൈനീസ് കമ്പനികളെ പണം കടത്താന്‍ സഹായിച്ചു; 9 ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്കെതിരെ ഇഡി
ക്രിപ്റ്റോ ആസ്തികള്‍ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയത്
നികുതി പ്രാബല്യത്തില്‍ വന്നതോടെ വില്‍പ്പനക്കാര്‍ കൂടി, ക്രിപ്റ്റോ എക്സ്ചേഞ്ച് ഇടപാടുകളില്‍ ഇടിവ്
ട്രേഡിംഗ് മേഖലയിലെ വലിയൊരു വിഭാഗം ആളുകളും ഇന്ത്യ വിടുകയാണ്
ജിഎസ്ടി വെട്ടിപ്പ്; 11 ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്നായി 95 കോടി രൂപ വീണ്ടെടുത്ത് കേന്ദ്രം
വസീര്‍ എക്സ്, കോയിന് ഡിസിഎക്സ്, കോയിന് സ്വിച്ച് എന്നിവരാണ് ഏറ്റവും കൂടുതല്‍ തുക പിഴ അടച്ചത്.
രാജ്യത്തെ ക്രിപ്റ്റോകറന്‍സി വിപണി വളര്‍ന്നെന്ന് ഈ കണക്കുകള്‍ പറയും; വസിര്‍എക്സ് മേധാവി
വസിര്‍എക്സ് ക്രിപ്റ്റോ എക്സ്ചേഞ്ചിന് മാത്രം 10 മടങ്ങ് ഉപയോക്താക്കളായെന്ന് സിഇഓ നിശാല്‍ ഷെട്ടി.
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന് ഇഡിയുടെ നോട്ടീസ്
ഫെമ ചട്ടം ലംഘിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് കമ്പനി