Money Tok: ജീവിതത്തില്‍ എങ്ങനെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം?

Money Tok: ജീവിതത്തില്‍ എങ്ങനെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം?
Published on

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

'അഞ്ചു വര്‍ഷം മുന്‍പ് ഗള്‍ഫിലായിരുന്നപ്പോള്‍ ശമ്പളം ഇതിലും കുറവായിരുന്നു. വെറും 30000 രൂപ!, പക്ഷെ അന്ന് പകുതി പണം വീട്ടിലേക്കയച്ചു കൊടുത്തശേഷം എല്ലാ ചെലവുകളും കഴിഞ്ഞാലും പ്രതിമാസം 8000 രൂപ സേവിംഗ്സ് ഉണ്ടായിരുന്നു. ഇന്ന് നാട്ടില്‍ ഗള്‍ഫിലേതിനേക്കാള്‍ വരുമാനമുണ്ടായിരുന്നിട്ടുകൂടി മാസം അവസാനിക്കുമ്പോള്‍ പണം എവിടെ ചെലവഴിച്ചു, എങ്ങോട്ടു പോയി എന്നുപോലും അറിയുന്നില്ല. ഞാന്‍ എന്തുചെയ്യണം?' അടുത്തിടെ ഒരാള്‍ ചോദിച്ചതാണിത്. ഇത് ഒരാളുടെ മാത്രം കഥയല്ല. നമുക്കു ചുറ്റുമുള്ള പലരുടെയും അവസ്ഥയിതാണ്. ശമ്പളത്തില്‍ നിന്നുകൊണ്ട് വരവു ചെലവ് കണക്കുകളും നിക്ഷേപവും മാനേജ് ചെയ്യാന്‍ പറ്റാതെ വരിക.

പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ സാമ്പത്തിക ജീവിതത്തിലും വേണം പുതിയ മാറ്റങ്ങള്‍. കൃത്യമായ ബജറ്റിംഗിലൂടെ നിക്ഷേപം എങ്ങനെ കാര്യക്ഷമമാകുമെന്ന് അറിയാം.

ഈ പോഡ്കാസ്റ്റിലേക്കുള്ള വിവരങ്ങള്‍ നല്‍കിയത് : ഫിനാന്‍ഷ്യല്‍ അഡൈ്വസറും കോര്‍പ്പറേറ്റ് ട്രെയ്‌നറുമായ ശ്രീകാന്ത് വാഴയില്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com