Podcast - പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ്
സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.
പ്രായം കൂടുംതോറും ആളുകള്‍ക്ക് അസുഖങ്ങളും മാരകരോഗങ്ങളും വരാനുള്ള സാധ്യതയും കൂടുന്നു. ആശുപത്രി ചിലവുകളുടെ കാര്യത്തിലായാലും എല്ലാ വര്‍ഷവും കൂടിവരുന്ന അവസ്ഥയാണ്. വരുമാനവും ആരോഗ്യവും ഉളളപ്പോള്‍ ഭൂരിഭാഗം പേരും ചികിത്സാ ചിലവുകളെപറ്റി ഗൗരവമായി ചിന്തിക്കാറില്ല. എന്നാല്‍ ആരോഗ്യം മോശമാവുമ്പോള്‍ പോളിസികളെ പറ്റി ചിന്തിക്കുകയും നിലവിലുളള അസുഖങ്ങള്‍ കവര്‍ ചെയ്യാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്യും. അതായത് മുന്‍കൂട്ടി ആസൂത്രണം ചെയ്തില്ലെങ്കില്‍ ഒരു പോളിസിയും നാം ഉദ്ദേശിക്കുന്ന രീതിയില്‍ എളുപ്പത്തില്‍ ലഭിക്കുകയില്ല എന്നതാണ് സത്യം. ഏതൊക്കെ പോളിസികളാണ് അറുപതു വയസ്സിനുമേല്‍ പ്രായമായവര്‍ക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. എങ്ങനെയാണ് അവ താരതമ്യം ചെയ്ത് മികച്ചത് തെരഞ്ഞെടുക്കേണ്ടത്. എന്തൊക്കെ ശ്രദ്ധിക്കണം. എന്നിവ നോക്കാം.
More Podcasts Below:
ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എസ്ഐപി നിക്ഷേപം എങ്ങനെ ബുദ്ധിപൂര്‍വം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം?
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ
നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന 5 മാറ്റങ്ങള്‍
റിട്ടയര്‍മെന്റിനെക്കുറിച്ചുള്ള വേവലാതികള്‍ വേണ്ട! ജീവിക്കാം ഫ്രീയായി
പോളിസി നിരസിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍
ചെലവിന് അനുസരിച്ചു പണം കണ്ടെത്താൻ കഴിയുന്നില്ലേ? ശ്രദ്ധിക്കു ഈ കാര്യങ്ങൾ
ഭവന വായ്പയില്‍ പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികള്‍
സാമ്പത്തിക നേട്ടത്തിന് 5 സ്മാര്‍ട്ട് നീക്കങ്ങള്‍
സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം
എമര്‍ജന്‍സി ഫണ്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വഴികള്‍ ശ്രദ്ധിക്കൂ
ജീവിതം റിസ്ക്ഫ്രീ ആക്കാന്‍ ഇതാ ഒരു മാര്‍ഗം
ഭാവി ടെൻഷൻ ഫ്രീയാക്കാൻ യുവാക്കള്‍ എന്തൊക്കെ ചെയ്യണം?
തട്ടിപ്പ് സ്കീമുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
എൻപിഎസിൽ നിക്ഷേപിക്കാൻ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ
ഏതെങ്കിലുമൊരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ പോരാ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
500 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും നിക്ഷേപം തുടങ്ങാം: അറിയാം പിപിഎഫിനെക്കുറിച്ച്
ക്രെഡിറ്റ് കാർഡ് ലാഭകരമാക്കാൻ 10 വഴികൾ
സാമ്പത്തിക നേട്ടത്തിന് 7 സ്മാര്‍ട്ട് വഴികള്‍
വായ്പ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?
ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍