

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.
' കേരളത്തിലെ റോഡുകളില്‍ കഴിഞ്ഞ 11മാസം കൊണ്ട് മാത്രം സംഭവിച്ചത് 4044 മരണം'. വാഹനാപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന യാഥാര്‍ത്മല്ലേ അത് വീണ്ടുമോര്‍മിപ്പിക്കുന്നത്. അപകടം ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നേേതാടൊപ്പം നിങ്ങളുടെ ആരോഗ്യത്തിനും വാഹനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മറക്കരുത്. എന്നാല്‍ അപ്രതീക്ഷിതമായി ഒരു വാഹനാപകടം ഉണ്ടായാല്‍ എന്തു ചെയ്യണമെന്നറിയാതെ നമ്മളില്‍ പലരും പകച്ചു നില്‍ക്കുന്നതാണ് കാണാറുള്ളത്. വാഹനാപകടങ്ങള്‍ ദിനംപ്രതി കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ക്ലെയിം അനുബന്ധ നടപടികളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. നിങ്ങള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ തീര്‍ച്ചയായും അത് ഉപകാരപ്രദമാവുകയും ചെയ്യും.
പോഡ്കാസ്റ്റ് വിവരങ്ങള്‍ക്ക് കടപ്പാട് : വിശ്വനാഥന്‍ ഒടാട്ട്, odatt@aimsinsurance.in (തൃശ്ശൂര്‍ കേന്ദ്രമായുള്ള എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് )
More Podcasts:
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine