Podcast - പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ്

Podcast - പോക്കറ്റ് കാലിയാകാതെ  സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ്
Published on

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

പ്രായം കൂടുംതോറും ആളുകള്‍ക്ക് അസുഖങ്ങളും മാരകരോഗങ്ങളും വരാനുള്ള സാധ്യതയും കൂടുന്നു. ആശുപത്രി ചിലവുകളുടെ കാര്യത്തിലായാലും എല്ലാ  വര്‍ഷവും കൂടിവരുന്ന അവസ്ഥയാണ്. വരുമാനവും ആരോഗ്യവും ഉളളപ്പോള്‍ ഭൂരിഭാഗം പേരും ചികിത്സാ ചിലവുകളെപറ്റി ഗൗരവമായി ചിന്തിക്കാറില്ല. എന്നാല്‍ ആരോഗ്യം മോശമാവുമ്പോള്‍ പോളിസികളെ പറ്റി ചിന്തിക്കുകയും നിലവിലുളള അസുഖങ്ങള്‍ കവര്‍ ചെയ്യാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്യും. അതായത് മുന്‍കൂട്ടി ആസൂത്രണം ചെയ്തില്ലെങ്കില്‍ ഒരു പോളിസിയും നാം ഉദ്ദേശിക്കുന്ന രീതിയില്‍ എളുപ്പത്തില്‍ ലഭിക്കുകയില്ല എന്നതാണ് സത്യം. ഏതൊക്കെ പോളിസികളാണ് അറുപതു വയസ്സിനുമേല്‍ പ്രായമായവര്‍ക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. എങ്ങനെയാണ് അവ താരതമ്യം ചെയ്ത് മികച്ചത് തെരഞ്ഞെടുക്കേണ്ടത്. എന്തൊക്കെ ശ്രദ്ധിക്കണം. എന്നിവ നോക്കാം.

More Podcasts Below:

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com