You Searched For "jobs"
നിയമനങ്ങള്‍ വര്‍ധിക്കുന്നു, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ട് മാസത്തെ ഏറ്റവും താഴ്ന്നനിലയില്‍
തൊഴിലില്ലായ്മ നിരക്ക് 5.89 ശതമാനമായാണ് കുറഞ്ഞത്
ഇലക്ട്രിക് വാഹന തരംഗം നിയമനങ്ങളിലും, ഇവി മേഖലയില്‍ വരാനിരിക്കുന്നത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍
ഇ-മൊബിലിറ്റി രംഗത്ത് ഒരു വര്‍ഷത്തിനിടെ നിയമനങ്ങള്‍ 30-40 ശതമാനത്തോളം വര്‍ധിച്ചു
ജോലി അന്വേഷിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, വരാനിരിക്കുന്നത് സുവര്‍ണകാലം
നിര്‍മാണ മേഖലയിലെ നിയമനങ്ങളില്‍ 43 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്
ഐ ടി മേഖലയിൽ ആയിരത്തോളം തൊഴിലവസരങ്ങൾ!
ജോബ് ഫെയറിൽ 75ലധികം കമ്പനികൾ പങ്കെടുക്കും!
ഇന്ത്യയിൽ ഈ വർഷം 8000 പേർക്ക് ജോലി നൽകുമെന്ന് ആമസോൺ!
2025 ഓടെ നേരിട്ടും അല്ലാതെയും ഇന്ത്യക്കാരായ 20 ലക്ഷം പേർ ആമസോണുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമെന്ന് കമ്പനി!
കുതിപ്പിനൊരുങ്ങി സാംസങ്: മൂന്നുവര്‍ഷത്തിനുള്ളില്‍ 40,000 പേരെ നിയമിക്കും
205 ബില്യണ്‍ ഡോളറിന്റെ ബിസിനസ് വിപുലീകരണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്
ബയോഡാറ്റയില്‍ കൂടുതല്‍ വ്യാജവിവരങ്ങള്‍ നല്കുന്നവര് ഐടി മേഖലയില്‍ ഉള്ളവര്‍
16.60 ശതമാനം ഐടി ജീവനക്കാരുടെ പശ്ചാത്തല വിവരങ്ങളില്‍ പൊരുത്തക്കേട്
ഹരിയാനയിലെ വിവാദ തൊഴിൽ നിയമം സാങ്കേതികതേര ജോലികൾക്ക് മാത്രം- മുഖ്യമന്ത്രി
75 ശതമാനം ജോലി തദ്ദേശവാസികൾക്കു മാത്രമായി സംവരണം ചെയ്യുന്ന നിയമം അടുത്തിടെ പാസ്സാക്കി
റീറ്റെയ്ല്‍ മേഖലയില്‍ വരാനിരിക്കുന്നത് 2.5 കോടി പുതിയ തൊഴിലവസരങ്ങള്‍; നാസ്കോം, ടെക്നോപാക് സര്‍വേ
സാങ്കേതിക വിദ്യാ പിന്‍ബലത്തോടെ റീറ്റെയ്ല്‍ മേഖല വളരുമ്പോള്‍ വന്നെത്തുന്ന അവസരങ്ങളെന്തൊക്കെയാണ്. സര്‍വേ പറയുന്നത് കാണാം.
കാമ്പസ് റിക്രൂട്ട്മെന്റ്: മോഹിപ്പിക്കുന്ന വേതന വര്‍ധനയില്ല
5,000-ത്തോളം മാനേജ്മെന്റ് ബിരുദധാരികള്‍ക്ക് അവസരം ലഭിച്ചു
ഫ്രീലാന്സാണോ താല്‍പ്പര്യം? ഇതാ സാധ്യതയുള്ള അഞ്ച് ജോലികള്‍
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ ഫ്രീലാന്‍സ് വിപണിയാണ് ഇന്ത്യയുടേത്
വൻ റിക്രൂട്ട്മെൻ്റിനൊരുങ്ങി ഇന്ത്യൻ വമ്പന്മാർ
കൂടുതൽ പേർക്ക് ജോലി നല്കാൻ ഒരുങ്ങി ടാറ്റാസ്, ബിർലാസ്, റിലയൻസ്, ഐടിസി