Podcast

Podcast-തട്ടിപ്പ് സ്കീമുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

Sreerenjini

അമിത ലാഭം വാഗ്ദാനം നല്‍കി നിക്ഷേപങ്ങള്‍ സ്വീകരിച്ച് കബളിപ്പിച്ച സംഭവങ്ങള്‍ കേരളത്തില്‍ പുത്തരിയല്ല. ഇക്കഴിഞ്ഞയാഴ്ച തട്ടിപ്പ് നിക്ഷേപ പദ്ധതികളെ നിരോധിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു. എന്നാല്‍ നിരോധനങ്ങള്‍ കൊണ്ട് മാത്രം ഇത്തരം വ്യാജ നിക്ഷേപ പദ്ധതികള്‍ക്ക് തടയിടാനാവില്ല. നിക്ഷേപ പദ്ധതികള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള കഴിവ് നമുക്കുണ്ടാകണം. പോണ്‍സി സ്കീമുകളെ എങ്ങനെ തിരിച്ചറിയാം? 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT