Podcast

Podcast - ഏതെങ്കിലുമൊരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ പോരാ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Sreerenjini

ചികിത്സാ ചെലവുകള്‍ ഓരോ ദിവസവും കൂടിവരുന്ന ഇന്നത്തെക്കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ്. ഓരോ വർഷവും ചികിത്സാ ചെലവിലുണ്ടാകുന്ന വർധന 17 ശതമാനമാണ്. നിങ്ങളുടെ കമ്പനി നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും ചികിത്സയ്ക്ക് തികയണമെന്നില്ല. നൂറുക്കണക്കിന് പദ്ധതികളില്‍ നിങ്ങള്‍ക്ക് യോജിച്ചത് എങ്ങനെ തെരഞ്ഞെടുക്കും? ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിന് മുൻപേ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ:

More Podcasts:

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT