പൈപ്പ് സാഡ്ല്‍ നിര്‍മാണം: കുറഞ്ഞ ചെലവില്‍ സ്ഥിരമായ വരുമാനം
മനുഷ്യാധ്വാനം കുറവുള്ള ഒരു സംരംഭമാണിത്. രണ്ട് തൊഴിലാളികളെ വെച്ച് ഇത് നടത്താം
ക്ലൗഡ് കിച്ചണ്‍ തുടങ്ങാം, പണമുണ്ടാക്കാം; ഇതാ വിശദാംശങ്ങള്‍
ഉത്പന്ന വിലകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു നിശ്ചയിക്കാം
'ആണികൊണ്ട്' ഉറപ്പിക്കാം മികച്ച വരുമാനം
ഓര്‍ഡര്‍ നല്കിയാല് 10 ദിവസം വരെ സമയം എടുത്താണ് ഇപ്പോള്‍ പല നിര്‍മാണ യൂണിറ്റുകളും ആണി ലഭ്യമാക്കുന്നത്
ചായ കുടിക്കാം കപ്പ് കഴിക്കാം, വരുമാനവും തരും ബിസ്കറ്റ് കപ്പ്
മഹാമാരിയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്
മൈക്രോലോണ്‍ട്രി ഹബ്ബ് സംരംഭകരാകാം, മികച്ച വരുമാനം നേടാം
വീടിനോട് ചേര്‍ന്ന് തന്നെ ആരംഭിക്കാവുന്ന മൈക്രോ ലോണ്ട്രി യൂണിറ്റിലൂടെ മികച്ച വരുമാനം കണ്ടെത്താനാകും
മികച്ച വരുമാനം നേടാം: സ്റ്റീല്‍ റിംഗ്, ഹുക്ക് നിര്‍മാണത്തിലൂടെ
ടിഎംടി ബാറുകള്‍ ഉപയോഗിച്ചും സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ചും ഹുക്കുകള്‍ നിര്‍മിക്കാം
ലാഭകരമായ കുടുംബ സംരംഭമാണോ ആഗ്രഹിക്കുന്നത്? കോപ്പര്‍ വേര്‍തിരിച്ചെടുക്കല്‍ യന്ത്രം അവസരമാക്കാം
കേബിള്‍, വയര്‍ എന്നിവയില്‍ നിന്ന് കോപ്പര്‍ വേര്‍തിരിച്ചിരിക്കുന്ന യന്ത്രമാണ് കോപ്പര്‍ വയര്‍ സ്ട്രിപ്പിഗ് യന്ത്രം....
ഇന്‍സ്റ്റന്റ് വെറ്റ് ഗ്രൈന്‍ഡര്‍; അരച്ചെടുക്കാം കാശ്
പരമ്പരാഗത രീതിയേക്കാള്‍ മൂന്നിരട്ടി വേഗത, സംരംഭത്തിനും വേഗത്തില്‍ വിജയം ഉറപ്പിക്കാം
ഇലക്ട്രിക് ചക്കിലൂടെ ലൈവ് വെളിച്ചെണ്ണ നിര്‍മാണം
ആധുനിക സംവിധാനത്തിലൂടെ ചെലവ് കുറഞ്ഞ നിർമാണ രീതി
എയര്‍ ഫ്രഷ്നര്‍ നിര്‍മാണം: കുറഞ്ഞ മുതല്‍മുടക്കില്‍ മികച്ച ലാഭം
ഗാര്‍ഹിക സംരംഭമായി ആരംഭിച്ച് വിപണിയില്‍ ചുവടുറപ്പിക്കാന്‍ കഴിയുന്ന സംരംഭം തുടങ്ങി ലാഭകരമാക്കാം.
ശര്‍ക്കര നിര്‍മാണം; ടൂറിസം-വാണിജ്യ രംഗത്തെ ലാഭ സംരംഭം
മലയാളികളുടെ ശര്‍ക്കര ഉപഭോഗത്തിന്റെ ചെറിയ അളവ് മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന്...
കുറഞ്ഞ ചെലവില്‍ വീട്ടില്‍ നിര്‍മിക്കാം അണുനാശിനി
ഉല്പാദന ചെലവ് ലിറ്ററിന് 10 പൈസ
Begin typing your search above and press return to search.