

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.
കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ബിസിനസ് മാഗസിനായ ധനം ബിസിനസ് മാഗസിന്‍ ആരംഭിച്ച പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റ് അതിന്റെ വിജയകരമായ അമ്പതാമത്തെ എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. മലയാളത്തിലെ തന്നെ ആദ്യത്തെ പേഴ്‌സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റ് ആണിത്. വായനക്കാരില്‍ പേഴ്‌സണല്‍ ഫിനാന്‍സ് വിഷയങ്ങളെക്കുറിച്ച് അവബോധം പകരാനും വിദഗ്ധ നിര്‍ദേശങ്ങള്‍ നല്‍കാനും ധനം ആരംഭിച്ച പോഡ്കാസ്റ്റിന്റെ എല്ലാ പ്രിയ ശ്രോതാക്കള്‍ക്കും നന്ദി. ഇനിയും നിങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് ഇന്നത്തെ മണി ടോക്കിലേക്ക് കടക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസം ആര്‍ബിഐ മുന്നുമാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചു. എന്നാല്‍ പലര്‍ക്കും ഈ മോറട്ടോറിയം സംബന്ധിച്ച് നിരവധി സംശയങ്ങളുണ്ട്. ഇതാ വായ്പകള്‍ക്കു പ്രഖ്യാപിച്ച മോറട്ടോറിയത്തെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍.
More Podcasts:
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine