

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.
ടാക്സ് പ്ലാനിംഗിന് ഇനി അധിക നാളുകള്‍ ശേഷിക്കുന്നില്ല. ആദായ നികുതിയുടെ കാര്യത്തില്‍ ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒട്ടേറെ ഇളവുകളാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടു വേണം ടാക്സ് പ്ലാനിംഗ് നടത്താന്‍. ബുദ്ധിപൂര്‍വ്വം തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ നിങ്ങള്‍ക്കു വലിയ നഷ്ടങ്ങളാകും ഉണ്ടാകുക. ഇതാ ടാക്‌സ് പ്ലാനിംഗിന് മുന്‍പ് അത്യാവശ്യം അറിയേണ്ട ചില കാര്യങ്ങള്‍ ആണ് ഇന്ന് മണി ടോക്കില്‍ പറയുന്നത്.
More Podcasts :
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine