
ഔദ്യോഗിക പദവിയില്‍ നിന്നും വിരമിക്കുന്ന സമയം മുതല്‍ മലയാളികള്‍ക്ക് പലതരം ആധികളാണ്. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക മേഖലകള്‍ പുരോഗമിച്ചെങ്കിലും വാര്‍ദ്ധക്യ ജീവിതത്തിലെ ഒറ്റപ്പെടലിന്റെ ആക്കം വര്‍ദ്ധിച്ചിട്ടേയുള്ളു. വിശ്രമകാല ജീവിതത്തിലും സ്വന്തം കാലില്‍ നില്‍ക്കേണ്ട അവസ്ഥയാണിന്ന്. ഹൗസിംഗ് ലോണ്‍, മാതാപിതാക്കളുടെ ചികിത്സ ചെലവ്, കുട്ടികളുടെ സ്‌കൂള്‍ കോളേജ് പഠനം, വാഹന വായ്പ തുടങ്ങി നിരവധി കടമ്പകള്‍ കടന്നാകും പലരും തങ്ങളുടെ 50 കളില്‍ എത്തുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ കല്യാണം, റിട്ടയര്‍മെന്റിന് ശേഷമുള്ള നിത്യ ചെലവുകള്‍ തുടങ്ങി ആധി പിടിക്കാന്‍ കാരണങ്ങളും ഏറെയാണ്. ഇതാ റിട്ടയര്‍മെന്റ് ജീവിതം എങ്ങനെ സന്തോഷവും സുരക്ഷിതവും ആക്കാമെന്നാണ് ഇവിടെ പറയുന്നത്.
(സൗണ്ട് ക്ലൗഡ് ഇല്ലാത്തവര്‍ ഓപ്പണ്‍ ഇന്‍ ബ്രൗസര്‍ (Click Open In Browser) നല്‍കുക)
കൂടുതല്‍ പോഡ്കാസ്റ്റുകള്‍ ചുവടെ:
Read DhanamOnline in English
Subscribe to Dhanam Magazine