Podcast - നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന 5 മാറ്റങ്ങള്‍

Podcast - നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന 5 മാറ്റങ്ങള്‍
Published on

കഴിഞ്ഞ മാസം മുതല്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളും കൊണ്ടുവന്നിരിക്കുന്നത്. ഇതിലെ ഏറ്റവും ആകര്‍ഷകമായ ഘടകം ലോണുകളുടെ പലിശ നിരക്ക് കുറയുന്നു എന്നതാണ്. ഇനിയുമുണ്ട് മറ്റ് ചില സുപ്രധാന മാറ്റങ്ങള്‍. ഇതാ ഇന്നത്തെ മണി ടോക്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 സാമ്പത്തിക മാറ്റങ്ങളാണ് പറയുന്നത്. നിലവില്‍ വന്ന ഈ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതാകാം. ശ്രദ്ധിച്ചു കേള്‍ക്കൂ.

(സൗണ്ട് ക്ലൗഡ് ഇല്ലാത്തവര്‍ ഓപ്പണ്‍ ഇന്‍ ബ്രൗസര്‍ (Click Open In Browser) നല്‍കുക)

കൂടുതല്‍ പോഡ്കാസ്റ്റുകള്‍ ചുവടെ:

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com