

ജീവിതത്തിലെ അവിചാരിത സംഭവങ്ങളില്‍ തളരാതിരിക്കാനാണ് നാം ടേം പ്ലാനും ഹെല്‍ത്ത് പോളിസിയുമെല്ലാം എടുക്കുന്നത്. അതുമൂലം ഗുണം ലഭിക്കേണ്ട ഘട്ടത്തില്‍ കമ്പനികള്‍ ക്ലെയിം നിരസിച്ചാല്‍ അവതാളത്തിലാകുന്നത് നമ്മുടെ മുന്‍കരുതലുകള്‍ തന്നെയാണ്. ക്ലെയിം നിരസിക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ നമ്മുടെ പിഴവ് മൂലം അത് സംഭവിക്കാന്‍ പാടില്ല. ഇതാ പോളിസി നിരസിക്കപ്പെടാതിരിക്കാനുള്ള ഏഴ് കാര്യങ്ങള്‍ മണി ടോക്കിലൂടെ കേള്‍ക്കാം.
(സൗണ്ട് ക്ലൗഡ് ഇല്ലാത്തവര്‍ ഓപ്പണ്‍ ഇന്‍ ബ്രൗസര്‍ (Click Open In Browser) നല്‍കുക)
കൂടുതല്‍ പോഡ്കാസ്റ്റുകള്‍ ചുവടെ:
Read DhanamOnline in English
Subscribe to Dhanam Magazine