You Searched For "marketing"
മികച്ച ടെലികോളിംഗ് ടീമിനെ എങ്ങനെ കണ്ടെത്താം, പരിശീലിപ്പിക്കാം?
ദീര്‍ഘകാല അടിസ്ഥാനത്തില്‍ ടെലികോളിംഗ് മോഡലില്‍ മാര്‍ക്കറ്റ് ചെയ്യുന്നവര്‍ക്ക് സ്ഥിര സംവിധാനം വേണം
സെലിബ്രിറ്റി വ്യക്തികളിൽ നിന്നും സെലിബ്രിറ്റി ഉത്പന്നത്തിലേക്ക്, മാർക്കറ്റിംഗ് രംഗത്തെ പുതിയ മാറ്റങ്ങൾ ഇങ്ങനെ
റോയൽ എൻഫീൽഡ് എന്ന ബ്രാൻഡിനെ വൈകാരികമായി നോക്കിക്കാണുന്ന വ്യക്തി ഒരു ഉപയോക്താവ് മാത്രമല്ല, പകരം ആരാധകൻ കൂടിയാണ്
കച്ചവടം കുറയുമ്പോള്‍ മാത്രമല്ല ചെയ്യേണ്ടത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ബിസിനസ് വിജയകരമാക്കാം
മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഉത്പാദനത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരുമുണ്ട്
കോൾഗേറ്റിന്റെ ഭക്ഷ്യ പരീക്ഷണം അഥവാ പരാജയപ്പെട്ട ഒരു ബ്രാൻഡ് വ്യാപനം
ഒരു പ്രത്യേക ഉത്പന്ന വിഭാഗത്തിൽ മാത്രം വേരൂന്നിയതാണ് ബ്രാൻഡെങ്കിൽ മറ്റൊരു വിഭാഗത്തിലേക്ക് വ്യാപിപ്പിക്കുന്നത്...
ലക്ഷ്മിയെ ലാക്മേയാക്കിയ വിജയതന്ത്രം; ബ്രാന്‍ഡുകളുടെ പേരിലുമുണ്ട് കാര്യം!
'ഒരു പേരില്‍ എന്തിരിക്കുന്നു' എന്നത് ബിസിനസുകള്‍ക്ക് ബാധകമല്ല, ഒരു പേരില്‍ ഒത്തിരി കാര്യങ്ങളുണ്ട്
ഉല്‍പ്പന്നത്തിന്റെ പ്രകൃതമനുസരിച്ചും വിപണിയനുസരിച്ചും വില്‍പ്പനയുടെ രീതികള്‍ നിശ്ചയിക്കൂ
ഓരോ രാജ്യത്തും വില്‍പ്പനക്കായി പൊതുവായ രീതികള്‍ അവലംബിക്കുന്നതിനൊപ്പം ആ രാജ്യത്തെ സംസ്കാരവും ശീലങ്ങളും ഉപഭോക്താക്കളുടെ...
ആധുനിക മാര്‍ക്കറ്റിംഗില്‍ നിര്‍മ്മിത ബുദ്ധിയും ചിലതൊക്കെ ചെയ്യുന്നുണ്ട്
ഓരോരുത്തരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് എ.ഐ സ്വയം ശുപാര്‍ശകള്‍ നല്കുന്നു
ലക്ഷ്യം വെക്കുന്നത് മില്ലനിയലുകളെയോ സൂമേഴ്സിനേയോ; മാര്‍ക്കറ്റിംഗില്‍ ഈ ഘടകങ്ങള്‍ പരിഗണിക്കൂ
തലമുറകളുടെ മാറ്റം മാര്‍ക്കറ്റിംഗിലും പ്രതിഫലിക്കുന്നു. ഒരേ രീതിയില്‍ മൂന്നു തലമുറകളേയും സമീപിക്കുവാന്‍ സാധ്യമല്ല.
ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ സംരംഭകര്‍ക്ക് വേണം നിരന്തര പരിശ്രമം
ഉപഭോക്താവിന് 100 ശതമാനം സംതൃപ്തി നല്കുന്ന ഒരുല്‍പ്പന്നവും ഉണ്ടാകുകയില്ല
സംരംഭകരേ അറിഞ്ഞോ, ഈ വര്‍ഷം ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിലെ ഭാഗ്യ നിറം ഇതാണെന്ന് പാന്റോണ്‍
കഴിഞ്ഞ വര്‍ഷത്തേത് 'വിവ മജന്ത' ആയിരുന്നു
വേണ്ടെന്ന് വിലക്കിയാലും ചെയ്യും; കച്ചവടത്തിലെന്താ ബിഹേവിയറല്‍ സയന്‍സിന് കാര്യം!
മനുഷ്യന്റെ പെരുമാറ്റത്തിനെ കുറിച്ചുള്ള പഠനമാണ് ബിഹേവിയറല്‍ സയന്‍സ്
വില്‍പ്പന മെച്ചപ്പെടുത്തണോ? വേണം നല്ല പാക്കേജിംഗ്
ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും വില്‍പ്പന ഉയര്‍ത്താനും ആകർഷകമായ പാക്കേജിംഗിന് കഴിയും