

സമ്പന്നരായവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ കൃത്യമായ സമയത്തെ സ്മാര്‍ട്ടായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകും. ഒന്നു ശ്രമിച്ചാല്‍ ഓരോരുത്തര്‍ക്കും നിക്ഷേപങ്ങളിലൂടെയും ശരിയായ നീക്കങ്ങളിലുടെയും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഇതാ അതിനായുള്ള 5 വഴികളാണ് ഇന്നത്തെ പോഡ്കാസ്റ്റില്‍ പറയുന്നത്.
ഈ അഞ്ച് മാർഗങ്ങളിലൂടെ എങ്ങനെ സാമ്പത്തിക നേട്ടം കൈവരിക്കാം എന്നറിയാൻ പോഡ്കാസ്റ്റ് കേൾക്കുക.
ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 നാണ്
Read DhanamOnline in English
Subscribe to Dhanam Magazine