Podcast

EP08 - 'ബ്രിക്സ് ആന്‍ഡ് ക്ലിക്‌സ് ' തന്ത്രം എങ്ങനെ നിങ്ങളുടെ ബിസിനസില്‍ പ്രയോഗിക്കും?

ബിസിനസ് മെച്ചപ്പെടുത്താന്‍ മികച്ച സ്ട്രാറ്റജികള്‍ തേടുന്നവര്‍ കേള്‍ക്കൂ.

Dhanam News Desk

വ്യത്യസ്തങ്ങളായ അനുഭവങ്ങളെ ആധാരമാക്കിയുള്ള 'ബ്രിക്സ് ആന്‍ഡ് ക്ലിക്‌സ് ' എന്ന ബിസിനസ് സ്ട്രാറ്റജി എങ്ങിനെയാണ് ഒരു സംരംഭത്തെ വളര്‍ത്തുന്നത് എന്ന് നോക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

പ്രശസ്ത ട്രെയ്‌നറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയ്താവും ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സുധീര്‍ ബാബു രചിച്ച കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം എന്ന പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് അത് സ്വന്തമാക്കാന്‍ 9072570051 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യൂ.

Episode കള്‍ കേള്‍ക്കാനായി താഴെ കാണുന്ന link ക്ലിക്ക് ചെയ്യുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT