Podcast

Money Tok : ആരോഗ്യ ഇന്‍ഷുറന്‍സിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍

ഒക്ടോബര്‍ ഒന്നു മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ ചില മാറ്റങ്ങള്‍ വന്നിരിക്കുന്നു. അതേ കുറിച്ച് ശരിയായി മനസിലാക്കിയില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ പൂര്‍ണ്ണ ആനുകൂല്യങ്ങള്‍ നേടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. പോഡ്കാസ്റ്റ് കേള്‍ക്കാം.

Rakhi Parvathy

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)

പോളിസിയുടമകള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന ഗുണനിലവാരമുറപ്പാക്കുന്ന രീതിയില്‍ ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആരോഗ്യ ഇന്‍ഷുറന്‍സില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. മുമ്പ് ഒഴിവാക്കിയ ചില രോഗങ്ങള്‍ക്കുള്ള കവര്‍, നിലവിലുള്ള രോഗങ്ങള്‍ക്ക് സംരംക്ഷണം നല്‍കുന്നതുമായ ബന്ധപ്പെട്ട നിയമങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ എട്ട് വര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന് ശേഷം ഒരു ക്ലെയിം നിരസിക്കരുതെന്ന് ഉത്തരവ് ഇതൊക്കെയാണ് പ്രധാനമായും പുതിയ മാറ്റങ്ങളില്‍ വന്നിരിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരും പുതുതായി എടുക്കാന്‍ ഉദ്ദേശിക്കുന്നവരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണ് ഇന്നത്തെ മണിടോക് പറയുന്നത്.

Podcast (പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)

More Podcasts:

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT