Podcast: ചെലവിന് അനുസരിച്ചു പണം കണ്ടെത്താൻ കഴിയുന്നില്ലേ? ശ്രദ്ധിക്കു ഈ കാര്യങ്ങൾ

Update:2019-09-18 19:47 IST

Full View

ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കണം, വ്യക്തിഗത വായ്പയുടെ അടവ് തെറ്റിക്കിടക്കുന്നു, ബില്‍ പേമെന്റുകള്‍ ബാക്കിയിരിക്കുന്നു… ചെലവിനനുസരിച്ച് പണം കണ്ടെത്താന്‍ കഴിയാതെ പ്രശ്നത്തിലാകാറുണ്ടോ? ഇതാ സാമ്പത്തിക ആസൂത്രണം എളുപ്പത്തില്‍ ചെയ്യാന്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ആണ് ഇന്നത്തെ മണിടോക്കിലൂടെ നാം ചര്‍ച്ച ചെയ്യുന്നത്. മോശമായ സാമ്പത്തിക ആസൂത്രണമാണ് കടത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കും റിട്ടയര്‍മെന്റിന് ശേഷം ആവശ്യമായ പണം കണ്ടെത്താനാവാത്തതിനും ഒക്കെ കാരണമാകുന്നത്.

നിങ്ങളുടെ ബാങ്ക് എക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ബില്ലുകളെ കുറിച്ചോ മറ്റു ചെലവുകളെ കുറിച്ചോ ആധിയില്ലാതെ തന്നെ ജീവിക്കാനാകും. അതിന് ഏതൊരാള്‍ക്കും കഴിയും എന്നതാണ് ശുഭകരമായ കാര്യം. സാമ്പത്തികാസൂത്രണം എളുപ്പത്തില്‍ സാധ്യമാക്കാന്‍ ഒരു ഘടന ഉണ്ടാക്കുക എതാണ് പ്രധാനം. ഇത്തവണത്തെ പോഡ്കാസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഈ അഞ്ചു സത്യങ്ങള്‍ മനസ്സിലാക്കുക, നിങ്ങളുടെ പണം നേരായ വിധത്തിലാണോ ആസൂത്രണം ചെയ്തിരിക്കുത് എന്നറിയാന്‍ അത് നിങ്ങളെ സഹായിക്കും.

More Podcasts:

ഭവന വായ്പയില്‍ പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികള്‍

സാമ്പത്തിക നേട്ടത്തിന് 5 സ്മാര്‍ട്ട് നീക്കങ്ങള്‍

സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം

എമര്‍ജന്‍സി ഫണ്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വഴികള്‍ ശ്രദ്ധിക്കൂ

ജീവിതം റിസ്‌ക്ഫ്രീ ആക്കാന്‍ ഇതാ ഒരു മാര്‍ഗം

ഭാവി ടെൻഷൻ ഫ്രീയാക്കാൻ യുവാക്കള്‍ എന്തൊക്കെ ചെയ്യണം?

പുത്തന്‍ വരുമാനക്കാര്‍ക്ക് ഇതാ ചില സ്മാർട്ട് ടിപ്സ്

തട്ടിപ്പ് സ്കീമുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

എൻപിഎസിൽ നിക്ഷേപിക്കാൻ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കുട്ടികളും അറിഞ്ഞിരിക്കണം, ഫിനാൻഷ്യൽ പ്ലാനിംഗ്

ഫിനാൻഷ്യൽ പ്ലാനിംഗ് എളുപ്പമാക്കാം, ഈ ആപ്പുകൾ ഉണ്ടെങ്കിൽ

ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ

ഏതെങ്കിലുമൊരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ പോരാ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

500 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും നിക്ഷേപം തുടങ്ങാം: അറിയാം പിപിഎഫിനെക്കുറിച്ച് 

ക്രെഡിറ്റ് കാർഡ് ലാഭകരമാക്കാൻ 10 വഴികൾ

സാമ്പത്തിക ആരോഗ്യത്തിന് 10 പ്രതിജ്ഞകള്‍

സാമ്പത്തിക നേട്ടത്തിന് 7 സ്മാര്‍ട്ട് വഴികള്‍

വായ്പ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ചെറിയ നിക്ഷേപത്തിലൂടെ നേടാം വലിയ സമ്പാദ്യം

നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനുള്ള 5 വഴികൾ

Similar News