നാളികേരത്തിന്റെ താങ്ങുവില 34 രൂപയായി... ... സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി

നാളികേരത്തിന്റെ താങ്ങുവില 34 രൂപയായി ഉയര്‍ത്തും

മണ്ണ്, ജലസംരക്ഷണത്തിനായി 89.75 കോടി 

വന്യ ജീവി ആക്രമണം തടയാൻ 50 കോടി 

സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി 

കൃഷിക്ക് 971 കോടി രൂപ

നെൽ കൃഷിക്ക് 95.1 കോടി, പച്ചക്കറിക്ക് 93.45 കോടി

കാർഷിക കർമ്മ സേനക്ക് 8 കോടി

മൽസ്യ മേഖലയ്ക്ക് 321 കോടി

Update: 2023-02-03 04:16 GMT

Linked news