2024-25 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി പ്രതീക്ഷ... ... കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog
- 2024-25 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി പ്രതീക്ഷ ജി.ഡി.പിയുടെ 5.1%
- 2026 സാമ്പത്തിക വര്‍ഷത്തോടെ ധനക്കമ്മി 4 ശതമാനത്തില്‍ താഴെയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
Update: 2024-02-01 06:21 GMT