ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ കരുതിയിരിക്കണമെന്നും... ... Live Blog: ധനം ബി.എഫ്.എസ്.ഐ സമിറ്റിന് കൊച്ചിയില്‍ തുടക്കം; അറിയാം ഫിനാൻഷ്യൽ രംഗത്തെ പുത്തൻ സ്പന്ദനങ്ങൾ

  • ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ കരുതിയിരിക്കണമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഒഴിവാക്കി മുന്നോട്ടു പോകുന്നത് ബുദ്ധിപരമല്ലെന്നും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ അനില്‍ ആര്‍. മേനോന്‍
  • 'യമരാജനെ കൈക്കൂലി കൊടുത്ത് നിങ്ങള്‍ക്ക് പാട്ടിലാക്കാനാകില്ല'. അതിനാല്‍ മുന്നോട്ടുള്ള ജീവിതം സുഗമമാക്കാനുള്ള പരിരക്ഷ ഉറപ്പു നല്‍കുന്ന പോളിസികളെടുക്കണം 
Update: 2024-02-22 11:35 GMT

Linked news