2023-24 സാമ്പത്തിക വര്‍ഷം ധന ഞെരുക്കം. റവന്യു... ... സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി
2023-24 സാമ്പത്തിക വര്‍ഷം ധന ഞെരുക്കം. റവന്യു കമ്മി ഗ്രാന്‍ഡ് ഇനത്തില്‍ 8400 കോടിയുടെ കുറവും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയ വകയില്‍ 5100 കോടി രൂപയും കടപരിധിയിലെ കുറവുമൂലം ഉണ്ടാകുന്ന 5000 കോടിയുടെ വിഭവ നഷ്ടവും ഉണ്ടാവും
സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിച്ചു. നടപ്പ് സാമ്പത്തിക വർഷം വരുമാന വർധനവ് 85,000 കോടിയായി ഉയരും
'കേന്ദ്ര സര്‍ക്കാരിന്റെ ധനനയം പ്രതികൂലം'
Update: 2023-02-03 03:44 GMT