ഭവന വായ്പ എടുത്തവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാമോ?... ... കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog

  • ഭവന വായ്പ എടുത്തവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാമോ? നിലവില്‍ ഭവന വായ്പാ പലിശയിന്മേല്‍ രണ്ടുലക്ഷം രൂപ ആദായ നികുതി ഡിഡക്ഷനുണ്ട്. ഇത് 5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.
Update: 2024-02-01 05:35 GMT

Linked news