കൃത്യമായി വായ്പ തിരിച്ചടയ്ക്കാത്തവരാണ് രാജ്യത്ത്... ... Live Blog: ധനം ബി.എഫ്.എസ്.ഐ സമിറ്റിന് കൊച്ചിയില്‍ തുടക്കം; അറിയാം ഫിനാൻഷ്യൽ രംഗത്തെ പുത്തൻ സ്പന്ദനങ്ങൾ

  • കൃത്യമായി വായ്പ തിരിച്ചടയ്ക്കാത്തവരാണ് രാജ്യത്ത് വായ്പകള്‍ നല്‍കുന്നതിനുള്ള ചെലവും അതുവഴി പലിശഭാരവും ഉയര്‍ന്ന് നില്‍ക്കാന്‍ കാരണക്കാരെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി.
  • കുടിശിക വരുത്തിയവരോട് കുറച്ചുകൂടി വിവേകപൂര്‍വമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം.

Update: 2024-02-22 06:12 GMT

Linked news