പലപ്പോഴും പോളിസി രേഖകള്‍ വായിച്ചു മനസിലാക്കാതെ... ... Live Blog: ധനം ബി.എഫ്.എസ്.ഐ സമിറ്റിന് കൊച്ചിയില്‍ തുടക്കം; അറിയാം ഫിനാൻഷ്യൽ രംഗത്തെ പുത്തൻ സ്പന്ദനങ്ങൾ

  • പലപ്പോഴും പോളിസി രേഖകള്‍ വായിച്ചു മനസിലാക്കാതെ പോളിസി എടുക്കുന്നതു വഴി ക്ലെയിം നിഷേധിക്കപ്പെടാറുണ്ട്. പോളിസി ഡോക്യുമെന്റുകള്‍ വരികള്‍ക്കിടയിലൂടെ വായിക്കണം. പല നിബന്ധനകളുമുണ്ടാകും. ഇന്‍ഷുറന്‍സ് കമ്പനികളുമായി വില പേശി നമുക്ക് ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വേണം പോളിസി അന്തിമമാക്കാന്‍.



Update: 2024-02-22 11:39 GMT

Linked news