ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വ്യാപാര മേളയുടെ... ... സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി
ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വ്യാപാര മേളയുടെ മാതൃകയില്‍ സംസ്ഥാനത്ത് വ്യാപാര മേള സംഘടിപ്പിക്കും. ഇതിനായി തിരുവനന്തപുരത്ത് സ്ഥിരം വേദി. ബജറ്റില്‍ 15 കോടി അധികമായി വകയിരുത്തി
Update: 2023-02-03 04:12 GMT