മടങ്ങി വരുന്ന പ്രവാസികള്‍ക്കായി 50 കോടി... ... സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി
മടങ്ങി വരുന്ന പ്രവാസികള്‍ക്കായി 50 കോടി രൂപ
തൊഴിലുറപ്പാക്കാൻ 5 കോടി
നോർക്ക വഴി പ്രവാസികൾക്ക് പരമാവധി 100 തൊഴിൽ ദിനങ്ങള്‍ ഒരുക്കും
Update: 2023-02-03 05:27 GMT