നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി നിജപ്പെടുത്തി ... ... കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി നിജപ്പെടുത്തി

  • 3 ലക്ഷം രൂപ വരെ നികുതിയില്ല.
  • 3-6 ലക്ഷം വരെ:5 ശതമാനം നികുതി
  • 6-9 ലക്ഷം രൂപ വരെ:10 ശതമാനം നികുതി
  • 9-12 ലക്ഷം വരെ:15 ശതമാനം നികുതി.
  • 12-15 ലക്ഷം വരെ:20 ശതമാനം നികുതി.
  • 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതി.

Update: 2023-02-01 07:18 GMT

Linked news