ടെക്സ്‌റ്റൈല്‍സ്, കാര്‍ഷിക മേഖലയിലൊഴികെ കസ്റ്റംസ്... ... കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍
ടെക്സ്‌റ്റൈല്‍സ്, കാര്‍ഷിക മേഖലയിലൊഴികെ കസ്റ്റംസ് തീരുവ 21ല്‍ നിന്ന് 13 ശതമാനമായി കുറയ്ക്കും. കംപ്രസ്ഡ് ബയോഗ്യാസിന് എക്സൈസ് തീരുവയില്‍ ഇളവ്. ലിഥിയം അയണ്‍ ബാറ്ററി നിര്‍മാണ സാമഗ്രികളുടെ ഇറക്കുമതിക്കും കസ്റ്റംസ് തികുതിയില്‍ ഇളവ് അനുവദിക്കും.
Update: 2023-02-01 07:26 GMT