ജി.എസ്.ടി വരുമാനം മുന്നോട്ട് : ജനുവരിയിലെ... ... കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog

  • ജി.എസ്.ടി വരുമാനം മുന്നോട്ട് : ജനുവരിയിലെ ജി.എസ്.ടി വരുമാനം 1.72 ലക്ഷം കോടി രൂപ. ചരിത്രത്തിലെ രണ്ടാമത്തെ വലിയ റെക്കോഡ് സമാഹരണം
  • ധനക്കമ്മി 55% കടന്നു : കേന്ദ്രത്തിന്റെ ധനക്കമ്മി നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ 9.82 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്ന മൊത്തം ധനക്കമ്മിയുടെ 55 ശതമാനമാണിത്.
  • വ്യവസായം തളരുന്നു : ഡിസംബറില്‍ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച 14 മാസത്തെ താഴ്ചയില്‍. 7.9 ശതമാനമായിരുന്നു നവംബറിലെ വളര്‍ച്ച.
  • ബജറ്റിന് മുമ്പേ വിലക്കയറ്റം: വാണിജ്യ എല്‍.പി.സി സിലിണ്ടര്‍ വില 14 രൂപ കൂട്ടി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Update: 2024-02-01 05:27 GMT

Linked news