മോദിയുടെ ഭരണത്തില്‍ രാജ്യം കുതിച്ചു. 10 വര്‍ഷം... ... കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog

മോദിയുടെ ഭരണത്തില്‍ രാജ്യം കുതിച്ചു. 10 വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ച. അമൃതകാലത്തിനായി സര്‍ക്കാര്‍ പ്രയത്‌നിച്ചു. എല്ലാവര്‍ക്കും വീട്, എല്ലാ വീടുകളിലും വൈദ്യുതി, പാചക വാതകം എന്നിവ ഉറപ്പാക്കുന്നതില്‍ വിജയിച്ചു.

Update: 2024-02-01 05:36 GMT

Linked news