റിഫോം (പരിഷ്‌കരണം), പെര്‍ഫോം (പ്രകടനം),... ... കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog

  • റിഫോം (പരിഷ്‌കരണം), പെര്‍ഫോം (പ്രകടനം), ട്രാന്‍സ്‌ഫോം (പരിവര്‍ത്തനം) എന്നീ തത്വത്തില്‍ അധിഷ്ഠിതമായി സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നു. ആകാശമാണ് വികസനത്തിന്റെ പരിധിയെന്നും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിന് രാജ്യം പര്യാപ്തമാണെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍.
Update: 2024-02-01 06:05 GMT

Linked news