ഏഴ് പുതിയ ഐ.ഐ.ടികള്‍മൂലധനച്ചെലവ് 10 ലക്ഷം കോടി... ... കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog
- ഏഴ് പുതിയ ഐ.ഐ.ടികള്‍
- മൂലധനച്ചെലവ് 10 ലക്ഷം കോടി രൂപയില്‍ നിന്ന് 11.11 ലക്ഷം കോടി രൂപയായി ഉയര്‍ത്തി, ജി.ഡി.പിയുടെ 3.4 ശതമാനമാണിത്.
- റെയില്‍വേ: മൂന്ന് പുതിയ ഇടനാഴികള്‍ സ്ഥാപിക്കും
Update: 2024-02-01 06:10 GMT