നികുതി നിര്‍ദ്ദേശങ്ങള്‍ നികുതി നിരക്കുകളില്‍... ... കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog
- നികുതി നിര്‍ദ്ദേശങ്ങള്‍
നികുതി നിരക്കുകളില്‍ മാറ്റമില്ല. പ്രത്യക്ഷ-പരോക്ഷ നികുതിക ഇറക്കുമതി തീരുവകളും മാറ്റമില്ലാതെ നിലനിര്‍ത്തി.
- സ്റ്റാര്‍ട്ടപ്പുകളുടെ നികുതിയിളവ്
സോവറിന്‍ വെല്‍ത്ത്, പെന്‍ഷന്‍ ഫണ്ടുകള്‍ മുഖേനയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന നികുതിയിളവിന്റെ കാലാവധി 31.03.2024ല്‍ നിന്ന് 31.03.2025 വരെ നീട്ടി
Update: 2024-02-01 06:57 GMT