പി.എം ഇന്റേണ്‍ഷിപ് പദ്ധതിക്ക് തുടക്കം
ഒരു കോടി യുവാക്കള്‍ക്ക് പ്രതിവര്‍ഷം 60,000 രൂപ വീതം ധനസഹായം നല്‍കുന്ന ഇന്റേണ്‍ഷിപ് പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് പദ്ധതി. കോര്‍പറേറ്റ്കാര്യ മന്ത്രാലയം തയാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. 21നും 24നും ഇടയിലുള്ളവരെയാണ് പരിഗണിക്കുക. ഡിസംബര്‍ രണ്ടിന് പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ് തുടങ്ങും.
Update: 2024-10-03 11:41 GMT