- പദ്ധതികള്‍ക്ക് 20 ശതമാനം അധിക തുക
- 25000 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്
- സിയാല്‍ പങ്കാളിയായ വെസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു.
- ഇപ്പോള്‍ കനാലുകളുടെ വീതി 18-20 മീറ്ററാണ്. 2025 ഓടോ വീതി 40 മീറ്ററാക്കും.
- ഇതുവഴി ചരക്കു നീക്കത്തിന്റെ അന്‍പത് ശതമാനവും ജലമാര്‍ഗമാക്കും.
- ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline