ഈസിയായി തയ്യാറാക്കാം ഫാമിലിക്കൊരു ബജറ്റ്
ധനം മണി ടോക്ക് വീഡിയോ, എപ്പിസോഡ് 05
വരവും ചെലവും സമ്പാദ്യവുമെല്ലാം കൃത്യമായി ക്രമീകരിച്ചാല്‍ കടമില്ലാതെ ജീവിക്കാം. അതിന് നിങ്ങളെ ഫാമിലി ബജറ്റ് പ്ലാനിംഗ് സഹായിക്കും. എങ്ങനെയാണ് ഫാമിലി ബജറ്റ് തയ്യാറാക്കേണ്ടത്? കാണാം