സാമ്പത്തിക തട്ടിപ്പിൽ വീഴുന്ന മലയാളി

എന്തുകൊണ്ടാണ് മലയാളികൾ നിരന്തരം സാമ്പത്തിക തട്ടിപ്പുകളിൽ ബലിയാടാകുന്നത്?.

Update: 2023-03-22 06:13 GMT

ആട്, തേക്ക്, മാഞ്ചിയം മുതൽ പ്രവീൺ റാണ വരെ നീളുന്ന, മലയാളി പറ്റിച്ചതും പറ്റിക്കപ്പെട്ടതുമായ നിരവധി സംഭവങ്ങൾ. എന്തുകൊണ്ടാണ് മലയാളികൾ നിരന്തരം സാമ്പത്തിക തട്ടിപ്പുകളിൽ ബലിയാടാകുന്നത്?. അതിന് കാരണങ്ങൾ എന്തൊക്കെയാണ്?. 

Tags:    

Similar News