കടം ഇല്ലാതെ ജീവിക്കാന്‍ ഇന്ന് തുടങ്ങേണ്ട ശീലങ്ങള്‍
കണക്കുകള്‍ എഴുതി സൂക്ഷിക്കണം. മറ്റുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്. ഇതാ ഈ ശീലങ്ങള്‍ കേള്‍ക്കൂ.
ജീവിതത്തില്‍ കടം ഇല്ലാതെ മുന്നോട്ട് പോകാന്‍ ചില കാര്യങ്ങള്‍ ചിട്ടയാകണം. അതിലൊന്നാണ് കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നത്. മറ്റുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്. ഇതാ ഈ ശീലങ്ങള്‍ കേള്‍ക്കൂ. കടം ഇല്ലാതെയുള്ള ജീവിതം നിങ്ങള്‍ക്കും സ്വന്തമാക്കാം.