ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഈസിയായി ചെയ്യുന്നതെങ്ങനെ?
കാര്യങ്ങളെല്ലാം കൃത്യമായി നടക്കണോ? സാമ്പത്തിക ആസൂത്രണം ഇങ്ങനെ നടത്താം. VIDEO
വരുമാനം ലഭിച്ചു തുടങ്ങുമ്പോള്‍ തന്നെ സേവിംഗ്‌സും തുടങ്ങണം. മികച്ച ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാം. ഈസിയായി ഫിന്‍ഷ്യല്‍ പ്ലാനിംഗ് ചെയ്യാനുള്ള വഴികള്‍