എങ്ങനെ നിങ്ങള്‍ക്കൊരു ഫ്രാഞ്ചൈസി ബിസിനസ് തുടങ്ങാം

പ്രമുഖ ഫ്രാഞ്ചൈസിംഗ് കണ്‍സള്‍ട്ടന്റും കോച്ചും ഫ്രാഞ്ചൈസിംഗ് മാനേജ്‌മെന്റില്‍ പിഎച്ച്ഡി ഹോള്‍ഡറുമായ ഡോ. ചാക്കോച്ചന്‍ സംസാരിക്കുന്നു.

Update: 2021-11-08 12:12 GMT

വന്‍ തുക മുതല്‍ മുടക്കില്ലാതെ, ഏറെ കഷ്ടപ്പാടില്ലാതെ ഇഷ്ട മേഖലയില്‍ ആര്‍ക്കും ഇപ്പോള്‍ സംരംഭം തുടങ്ങാം. എങ്ങനെയെന്നല്ലേ? ഫ്രാഞ്ചൈസി ബിസിനസിലൂടെ. പക്ഷേ, വലിയ ബ്രാന്‍ഡ് നാമം കണ്ടോ പ്രശസ്തി കണ്ടോ ഫ്രാഞ്ചൈസി എടുക്കാന്‍ എടുത്തുചാടരുത്.

എങ്ങനെ ഫ്രാഞ്ചൈസി ബിസിനസിലേക്ക് ഇറങ്ങാം? പ്രമുഖ ഫ്രാഞ്ചൈസിംഗ് കണ്‍സള്‍ട്ടന്റും കോച്ചും ഫ്രാഞ്ചൈസിംഗ് മാനേജ്‌മെന്റില്‍ പിഎച്ച്ഡി ഹോള്‍ഡറുമായ ഡോ. ചാക്കോച്ചന്‍ സംസാരിക്കുന്നു. 

Tags:    

Similar News