പ്രതിസന്ധി ഘട്ടത്തില്‍ ബിസിനസുകാര്‍ ചെയ്യേണ്ടതെന്ത്? ഷാജു തോമസ് സംസാരിക്കുന്നു
കടുത്ത പ്രതിസന്ധി നേരിടുകയാണ് ഇപ്പോള്‍ ഓരോ സംരംഭകനും. നേരത്തേ തയാറാക്കി വെച്ച ബിസിനസ് പ്ലാനുകളെല്ലാം മാറ്റേണ്ടി വരുന്ന സാഹചര്യം. ജീവനക്കാരെ കൂടെ നിര്‍ത്താനും ഉദ്ദേശിച്ച രീതിയില്‍ സംരംഭം മുന്നോട്ട് കൊണ്ടു പോകാനും എന്താണ് വഴിയെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ സംരംഭത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാം എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പോപീസ് ബേബി കെയര്‍ പ്രോഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഷാജു തോമസ് വിശദീകരിക്കുന്നു
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline