എന്‍.ബി.എഫ്.സികള്‍ നേരിടുന്ന ഏറ്റവും വലിയ... ... Live Blog: ധനം ബി.എഫ്.എസ്.ഐ സമിറ്റിന് കൊച്ചിയില്‍ തുടക്കം; അറിയാം ഫിനാൻഷ്യൽ രംഗത്തെ പുത്തൻ സ്പന്ദനങ്ങൾ

  • എന്‍.ബി.എഫ്.സികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉപഭോക്താക്കളെ നേടിയെടുക്കലാണെന്നും ഒരു ഉപയോക്താവിനെ സ്വന്തമാക്കാനായി ഏകദേശം 3,000 രൂപയോളം എന്‍.ബി.എഫ്.സികള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍.


Dhanam
Dhanam  
Related Articles
Next Story
Videos
Share it