ഉപയോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍... ... Live Blog: ധനം ബി.എഫ്.എസ്.ഐ സമിറ്റിന് കൊച്ചിയില്‍ തുടക്കം; അറിയാം ഫിനാൻഷ്യൽ രംഗത്തെ പുത്തൻ സ്പന്ദനങ്ങൾ

  • ഉപയോക്താക്കളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രദ്ധിക്കണം. അതിനാണ് മണപ്പുറം ഫിനാന്‍സ് പ്രാധാന്യം നല്‍കുന്നത്. ഓരോ കസ്റ്റമറുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ നല്‍കിയാണ് മുന്നോട്ട് പോകുന്നത്.
  • സ്വര്‍ണ വായ്പകളില്‍ മാത്രം ശ്രദ്ധിച്ചിരുന്ന കമ്പനി അങ്ങനെയാണ് വാഹന വായ്പ, വനിതകള്‍ക്കായുള്ള പ്രത്യേക വായപകള്‍ എന്നിവയിലേക്കൊക്കെ കടന്നതെന്നും വി.പി. നന്ദകുമാര്‍
Dhanam
Dhanam  
Related Articles
Next Story
Videos
Share it