ഫിൻസ്റ്റോറി EP-01 എടിഎമ്മുകളുടെ തുടക്കം

സാധനങ്ങള്‍ക്ക് പകരം സാധനങ്ങള്‍ കൈമാറിയുരുന്ന ബാര്‍ട്ടര്‍ സിസ്റ്റത്തില്‍ തുടങ്ങി് , ഇന്ന് ക്രിപ്റ്റോ കറന്‍സികളില്‍ വരെ എത്തിനില്‍ക്കുന്ന, നമ്മുടെ സാമ്പത്തിക രംഗം കടന്നുപോയ, വഴികളിലൂടെ, നിങ്ങളെ കൂട്ടികൊണ്ടുപോവുകാണ്, ധനം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പോഡ്കാസ്റ്റ് സീരീസ് ഫിന്‍സ്റ്റോറി.

മാസത്തിൽ ഒരു തവണയെങ്കിലും എടിഎമ്മുകളിൽ പോയി പണമെടുക്കാത്തവരായി ആരും ഉണ്ടാകില്ല.
ആദ്യ എപ്പിസോഡിൽ ഞാൻ പറയുന്നതും എടിഎമ്മുകളെ കുറിച്ചാണ്. എടിഎം മെഷീന്റെ ചരിത്രത്തില്‍,1922 സ്ഥാപിക്കപ്പെട്ട മേഘാലയിലെ എച്ച്.ഗോര്‍ഡന്‍ ആശുപത്രിയിക്ക് ഒരു സ്ഥാനമുണ്ട്. അതെന്താണെന്ന് അറിയണോ..? എടിഎമ്മുകളുടെ ചരിത്രം കേൾക്കാം ഫിൻസ്റ്റോറിയിലൂടെ..


Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it