Money Tok: ആരോഗ്യ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ തുക കവറേജ് ലഭിക്കാന്‍ ടോപ് അപ് പോളിസികള്‍

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)

കോവിഡിന്റെ വരവും മാറിയ സാഹചര്യങ്ങളും ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ പോലും കോവിഡ് സ്പെഷല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ താല്‍പര്യം കാണിക്കുകയും ചെയ്യുന്നുണ്ട്.
ശരിക്കും ഇവിടെയാണ് സൂപ്പര്‍ ടോപ് അപ് പോളിസികളുടെ പ്രയോജനത്തെ കുറിച്ച് മനസിലാക്കേണ്ടത്. നിലവില്‍ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉള്ളവര്‍ക്ക് അതിന്റെ പരിധി ഉയര്‍ത്താന്‍ സഹായിക്കുന്ന പോളിസികളാണ് സൂപ്പര്‍ ടോപ് അപ് പോളിസികള്‍. കൂടുതലറിയാന്‍ പോഡ്കാസ്റ്റ് കേള്‍ക്കാം.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it