Begin typing your search above and press return to search.
Moneytok: ചെറിയ തുക മിച്ചം പിടിക്കാനേ കഴിയുന്നുള്ളു എങ്കില്‍ എസ്‌ഐപി ആണ് ബെസ്റ്റ്
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
ചെറു തുകകളായി നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമ്പാദ്യ പദ്ധതിയാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SystematicInvestmentPlan). എന്നാല്‍ എങ്ങനെയാണ് ഇതിലൂടെ നിക്ഷേപം നടത്തേണ്ടതെന്നും എപ്പോള്‍ അവസാനിപ്പിക്കേണ്ടതെന്നുമൊക്കെ അറിയണം. ഇതാ എസ്ഐപി നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
Next Story
Videos