Money Tok : ഈ 4 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാങ്ക് ലോണ്‍ അപേക്ഷ തള്ളിപ്പോകില്ല

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)

വായ്പയ്ക്ക് വേണ്ടി വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ വായ്പ നിരസിക്കപ്പെട്ടേക്കാനിടയുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നീങ്ങുക പ്രധാനമാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുമ്പോള്‍ എടുക്കുന്ന റിസ്‌ക് മൂലം തന്നെ വായ്പ നല്‍കാന്‍ കര്‍ശന മാനദണ്ഡങ്ങളും മുന്നോട്ട് വച്ചിരിക്കുന്നു. അടുത്ത പ്രാവശ്യം വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് അവ നിരസിക്കപ്പെടാതിരിക്കാനുള്ള കാരണങ്ങളും തിരിച്ചറിഞ്ഞ് വയ്ക്കണം. പോക്കസ്ഡ് കേൾക്കുക.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it