കോഴിക്കോട്ടുകാര്‍ക്ക് ഇനി ഫോണിനെക്കുറിച്ച് ടെന്‍ഷനടിക്കേണ്ട

ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ലാപ്ടോപ്പ് & സ്മാർട്ട് ഫോൺ പർച്ചേഴ്സിനോടൊപ്പവും 1000 രൂപ മുതൽ 7000 രൂപ വരെയുള്ള ഉറപ്പായ സമ്മാനങ്ങൾ മാർച്ച് 10 വരെ ഒരുക്കിയിട്ടുണ്ട്.

Update: 2021-03-06 13:26 GMT

മൊബൈൽ, ലാപ്ടോപ്പ്  സെയിൽസ് & സർവീസ്  രംഗത്തെ മലബാറിലെ പ്രമുഖ റീറ്റെയ്ൽ ഔട്ട്ലെറ്റ് ആയ  ഇമേജ് മൊബൈൽസ് & കമ്പ്യൂട്ടേഴ്സിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂം  കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തനം ആരംഭിച്ചു. മാവൂർ റോഡ്  കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം സ്ഥിതി ചെയ്യുന്ന ഷോറൂം മാർച്ച്‌ ഒന്ന് തിങ്കളാഴ്ച  എം പി എം കെ   രാഘവൻ ആണ്  ഉദ്‌ഘാടനം ചെയ്തത്.

ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ലാപ്ടോപ്പ് & സ്മാർട്ട് ഫോൺ പർച്ചേഴ്സിനോടൊപ്പവും 1000 രൂപ മുതൽ 7000 രൂപ വരെയുള്ള ഉറപ്പായ സമ്മാനങ്ങൾ ഉദ്ഘാടന ദിവസം മുതൽ മാർച്ച് 10 വരെ കസ്റ്റമേഴ്സിനായി ഒരുക്കിയിട്ടുണ്ട്.
ഇമേജ് മൊബൈൽസിന്റെ ഏറെ ജനശ്രദ്ധയാകർഷിച്ച "പൊട്ടിയാലും മാറ്റിത്തരും, ഒപ്പമിരിക്കാം, ഒന്നിനു പകരം മറ്റൊന്ന്, മൊബൈൽ  സർവീസിന് ഒരുവർഷ വാറന്റി" ഈ സേവനങ്ങളെല്ലാം കോഴിക്കോട് ബ്രാഞ്ചിലും ഉണ്ടായിരിക്കുന്നതാണന്ന് ഇമേജ് മാനേജ്മെന്റ് അറിയിച്ചൂ.

Delete Edit

 പൊട്ടിയാലും മാറ്റിത്തരും

പുതിയ സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും വാങ്ങുമ്പോൾ ഒരു വർഷത്തിനുള്ളിൽ Display പൊട്ടിയാൽ ഫ്രീയായി മാറ്റിത്തരുന്ന പാക്കേജ് സെയിലുകളാണ് 'പൊട്ടിയാലും മാറ്റിത്തരാം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഒപ്പം ഇരിക്കാം
ഉപഭോക്താക്കൾക്ക് അവരുടെ മൊബൈലുകളും ലാപ്ടോപ്പുകളും സർവീസ് ചെയ്യുമ്പോൾ ടെക്നീഷ്യന്മാരുടെ അടുത്തിരിക്കാവുന്നതാണ് ഒപ്പമിരിക്കാം എന്നത്.
ഒരു വർഷ വാറൻ്റി
ഒരു വർഷ വാറൻ്റി മാത്രമല്ല മൊബൈലുകളും ലാപ്ടോപ്പുകളും ഒരുവർഷ വാറന്റിയോട് കൂടിയുള്ള സർവീസ് ഇമേജ് മൊബൈൽസിന്റെ മാത്രം പ്രത്യേകതയാണ്.
ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, സ്മാർട്ട് ടി വി, ഹോം തിയേറ്റർ , എ സി എന്നിവയുടെ അതി വിപുലമായ കളക്ഷനുകളും ഓഫറുകളും ഉപഭോക്താക്കൾക്കായി ഇമേജ് മൊബൽസിൽ ഒരുക്കിയിരിക്കുന്നു.
പലിശരഹിത വായ്പാ സൗകര്യം
മൊബൈലുകൾക്കും, ലാപ്ടോപ്പുകൾക്കും, എ സി കൾക്കും പലിശ രഹിത വായ്പ്പ സൗകര്യവും ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇ എംഐ  സൗകര്യവും ലഭ്യമാണ്.

Mavoor Road,Near KSRTC Bus Stand, Kozhikode
For more information, contact: 8943790009


Disclaimer: This is a sponsored feature

Tags:    

Similar News